Social icon element need JNews Essential plugin to be activated.

WebDesk

ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം; പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 20 ലേക്ക് മാറ്റി; വോ​ട്ടെ​ണ്ണ​ൽ തീ​യ​തി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഈ​മാ​സം 13ന് ​ന​ട​ത്താ​നി​രു​ന്ന പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യി​ൽ മാ​റ്റം. വോ​ട്ടെ​ടു​പ്പ് 20ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മാ​റ്റി​വ​ച്ച​ത്. ക​ൽ​പാ​ത്തി ര​ഥോ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​യ​തി മാ​റ്റി​യ​ത്. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ...

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം

ഭോപ്പാല്‍: ഭാര്യയ്ക്ക് മുന്നില്‍വച്ച് 'അങ്കിൾ' എന്ന് വിളിച്ച കട ഉടമയെ കൂരമായി മര്‍ദിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിലെ ഒരു തുണിക്കടയില്‍ ശനിയാഴ്ചയോടെയാണു സംഭവം. ഇവരുടെ...

മരംകൊത്തി, കാട്ടുകള്ളൻ, ജയിൽപ്പുള്ളി, ആന്റോയ്ക്ക് പുതിയ പേരുകൾ നൽകി ശോഭാ സുരേന്ദ്രൻ; തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിൻ; ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്യും

തൃശ്ശൂര്‍: തനിക്കെതിരായി ചാനലിലൂടെ ആരോപണങ്ങൾ ഉന്നയിക്കുന്ന തിരൂര്‍ സതീഷിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടുകള്ളനാണ് ആന്റോ അഗസ്റ്റിനെന്നും...

പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെയിലും ക്യാംപുകളിൽ ഇസ്രയേൽ ബോംബാക്രമണം…!!! കുട്ടികളുൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു…

ജറുസലേം: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥി ക്യാംപുകളിലാണ്. ഖാൻ യൂനിസിൽ...

ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവർക്ക് നിരാശയുണ്ടാകും..!!! ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയന് മനസ്സിലായിട്ടില്ല..!!! ഗോവിന്ദന്റെ അപ്പക്കച്ചവടം സിൽവർലൈൻ വഴി നടക്കില്ലെന്നും സുരേന്ദ്രൻ…!!!

ശോഭാ സുരേന്ദ്രന്റെ പേരു പറഞ്ഞ് ഒരാഴ്ച കുളം കലക്കിയവർക്ക് നിരാശയുണ്ടാകും..!!! ബിജെപിയുടെ ശക്തി എന്താണെന്ന് പിണറായി വിജയന് മനസ്സിലായിട്ടില്ല..!!! ഗോവിന്ദന്റെ അപ്പക്കച്ചവടം സിൽവർലൈൻ വഴി നടക്കില്ലെന്നും സുരേന്ദ്രൻ…!!!

പാലക്കാട്: ശോഭാ സുരേന്ദ്രനെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കുഴൽപണം...

Page 370 of 381 1 369 370 371 381