Social icon element need JNews Essential plugin to be activated.

WebDesk

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

‘ജൂൺ 18-ലെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം’- പ്രധാനവാതിലിൽ പോസ്റ്റർ; കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

ഒട്ടാവ: കാനഡയിൽ ഹിന്ദുക്ഷേത്രത്തിന് നേർക്ക് ഖലിസ്ഥാന്റെ ആക്രമണം. ഈ വർഷം ഇതു മൂന്നാം തവണയാണ് ഹിന്ദു ക്ഷേത്രം കാനഡയിൽ ആക്രമിക്കപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന...

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

‘ഖലിസ്ഥാൻ അനുകൂലികളുടെ കോൺസുലാർ ക്യാംപ് ആക്രമണം ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണം’

ഒട്ടാവ: കാനഡയിലെ ബ്രാംപ്റ്റണിലുള്ള ഹിന്ദുക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോൺസുലാർ ക്യാംപ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചതിൽ ഇന്ത്യ അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് ഒട്ടാവയിലെ ഇന്ത്യൻ...

സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വേണം; ശ്രേയസ് അയ്യരെയും ടെസ്റ്റ് ടീമിലേക്കു തിരികെയെത്തിക്കണമെന്ന് ഡൂള്‍

മുംബൈ: സഞ്ജു സാംസണെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ന്യൂസീലന്‍ഡ് മുന്‍ താരം സൈമണ്‍ ഡൂള്‍. സ്പിന്നിനെ നേരിടുന്നതില്‍ മിടുക്കനായ സഞ്ജു ടീമില്‍ വരുന്നത് ഇന്ത്യന്‍ ടീമിനു...

നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി, സ​ന്ദീ​പ് വാ​ര്യ​ർ സിപിഎമ്മിലേക്ക്? വാതിൽ തുറന്നിട്ടിരിക്കയാണ്, കടന്നുവരാം….സ​ന്ദീ​പ് വാ​ര്യ​ർ ന​ല്ല നേ​താ​വാ​ണ്. നി​ല​പാ​ടു​ക​ൾ വെ​ട്ടി​ത്തു​റ​ന്നു പ​റ​യു​ന്ന​യാ​ളാ​ണ്…  എ.​കെ.​ ബാ​ല​ൻ

ഇതൊക്കെയാണ് ബിജെപി അല്ലേ…!പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് ജി. വാരിയര്‍, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ കാണാന്‍ വന്നില്ല , അന്ന് ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു വെന്നും വെളിപ്പെടുത്തല്‍

പാലക്കാട്: അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയര്‍. യുവമോര്‍ച്ചയില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല....

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഡിജിപിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു....

Page 369 of 381 1 368 369 370 381