ഡോളറിനെ തഴഞ്ഞ് മറ്റു കറൻസികൾക്ക് പിറകെ പോകാമെന്ന് കരുതരുത്, അങ്ങനെ ചെയ്താൽ അമേരിക്കൻ വിപണിയോട് ഗുഡ്ബൈ പറയാൻ തയാറായിക്കോളു- ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങൾക്ക് ട്രംപിന്റെ ഭീഷണി
വാഷിങ്ടൺ: ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറൻസികളെ ആശ്രയിച്ചാൽ 100% നികുതിയെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുൾപ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങളോടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്....



