Social icon element need JNews Essential plugin to be activated.

WebDesk

പരിശീലനത്തിനിടെ 14 കാരൻ കുഴഞ്ഞുവീണ് മരിച്ചു, മരണകാരണം ഹൃ​ദ​യാ​ഘാ​തം, അപകടം സ്‌​കൂ​ളി​ലെ സ്പോ​ർ​ട്സ് മ​ത്സ​ര പരിശീലനത്തിനിടെ

അ​ലി​ഗ​ഡ്: പ​രി​ശീ​ലനത്തിനിടെ 14 കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​ലി​ഗ​ഡ് ജി​ല്ല​യി​ലെ സി​റോ​ളി ഗ്രാ​മ​ത്തി​ൽ ആ​ണ് സം​ഭ​വം. മോ​ഹി​ത് ചൗ​ദ​രി (14) ആ​ണ് മ​രി​ച്ച​ത്. ‌ സ്‌​കൂ​ളി​ലെ...

ജനസംഖ്യാ നിയന്ത്രണം പാടില്ല, ഒരു കുടുംബത്തിൽ ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണം- മോഹൻ ഭാഗവത്, ബിജെപി നേതാക്കൾ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് പറയുമ്പോൾ ആർഎസ്എസ് വർദ്ധനവിനെപ്പറ്റി സംസാരിക്കുന്നു, ആദ്യം ഒരു സമന്വയത്തിലെത്ത്- ആർജെഡി നേതാവ്

നാഗ്പുർ: ജനസംഖ്യാ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയേയും നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ കുറഞ്ഞത്...

വിമാനത്തെ നിലം തൊടീക്കാതെ ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; ലാൻഡിങ്ങിനു ശ്രമിച്ച ഇൻഡിഗോ വിമാനം ഇടത്തോട്ട് ചെരി‌ഞ്ഞു, പിന്നാലെ പറന്നുയർന്ന വിമാനം ടേക്ക് ഓഫ് ചെയ്തത് ഏറെ പ്രയാസപ്പെട്ട്, വീഡിയോ വൈറലായി

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നിലം തൊടാൻ തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി....

രാഷ്ട്രീയമായ എതിര്‍പ്പുകളുണ്ടെങ്കിലും വര്‍ഷങ്ങളായുള്ള സൗഹൃദം, അതൃപ്തിയുണ്ടോയെന്ന് പറയേണ്ടത് ഞാനല്ല- കെസി വേണു​ഗോപാൽ, രാഷ്ട്രീയ ചർച്ചയല്ല, സൗഹൃദ സന്ദർശനം-ജി. സുധാകരന്‍

ആലപ്പുഴ: സിപിഎം നേതാവ് ജി സുധാകരനെ സന്ദര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. സിപിഎമ്മില്‍ ജി.സുധാകരന്‍ അസംതൃപ്തനാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വേണുഗോപാലിന്റെ സന്ദര്‍ശനം. എന്നാൽ,...

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ...

Page 276 of 381 1 … 275 276 277 … 381