Social icon element need JNews Essential plugin to be activated.

WebDesk

വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ; യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ

വനിതാ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ; യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പ്രതി നവംബർ 16 മുതൽ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തൽ

പൊ​ള്ളാ​ച്ചി:∙ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്‌​ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​പ​യോ​ഗി​ക്കു​ന്ന ശു​ചി​മു​റി​യി​ൽ ഒ​ളി​ക്യാ​മ​റ സ്ഥാ​പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേസി​ൽ യു​വ ട്രെ​യി​നി ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ഊ​ത്ത​ങ്ക​ര സ്വ​ദേ​ശി വെ​ങ്കി​ടേ​ഷാ​ണ്...

സിപിഎമ്മിനെ തക‌ർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം…!!! പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ അയക്കുന്നു..!! ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്ന് ഇ.പി. ജയരാജൻ…

കണ്ണൂ‍ർ: സിപിഐഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലേക്ക് ആളെ...

ശോഭാ സുരേന്ദ്രനും സ്മിതേഷും സ്ഥാനാർത്ഥിക്ക് എതിരായി പ്രവർത്തിച്ചു..!! വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനവും..!!! പ്രവർത്തനം മന്ദീഭവിപ്പിക്കാൻ ശ്രമം… കേന്ദ്ര നേതൃത്വത്തിന് റിപ്പോ‍ർട്ട്…

കൊച്ചി: ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ, എൻ. ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ...

രാജസ്ഥാന് പണി കിട്ടിയോ? പൊന്നും വിലയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ 13 കാരൻ ഒൻപത് ബോളിൽ നേടിയത് ഒരു റൺ, പാക് താരങ്ങളോട് മുട്ടിനിൽക്കാൻ നന്നേ പാടുപെട്ട് വൈഭവ് സൂര്യവംശി

രാജസ്ഥാന് പണി കിട്ടിയോ? പൊന്നും വിലയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ 13 കാരൻ ഒൻപത് ബോളിൽ നേടിയത് ഒരു റൺ, പാക് താരങ്ങളോട് മുട്ടിനിൽക്കാൻ നന്നേ പാടുപെട്ട് വൈഭവ് സൂര്യവംശി

ദുബായ്: ഐപിഎൽ മെഗാലേലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിയെന്ന 13 കാരൻ. സ്വന്തമാക്കിയയുടനെ തന്നെ വൈഭവിന്റെ പ്രായം സംബന്ധിച്ച് ഊഹങ്ങളും ഉയർന്നു....

മൊബൈൽ മാറ്റിവച്ച് വീട്ടുജോലി ചെയ്യാൻ പറഞ്ഞിട്ടും അനുസരിച്ചില്ല, 18 കാരിയായ മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

മൊബൈൽ മാറ്റിവച്ച് വീട്ടുജോലി ചെയ്യാൻ പറഞ്ഞിട്ടും അനുസരിച്ചില്ല, 18 കാരിയായ മകളെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച മകളെ പിതാവ് പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി...

Page 277 of 381 1 … 276 277 278 … 381