Social icon element need JNews Essential plugin to be activated.

WebDesk

സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ന​ഗന ദൃശ്യങ്ങൾ പകർത്തിയ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത പ്രതിയെ പിടികൂടാനെത്തിയ എസ്ഐയുടെ കൈ കടിച്ചുമുറിച്ചു, പ്രതിയെ കൊണ്ടുപോകാതിരിക്കാൻ പോലീസ് വാഹനം തടഞ്ഞ് ​ഗ്രാമവാസികൾ

തൊ​ടു​പു​ഴ: സ്കൂൾ വിദ്യാർഥിനിയുടെ ന​ഗന ദൃശ്യങ്ങൾ പകർത്തി പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​സ്ഐയുടെ കൈ ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്രതിയെ പിടികൂടുന്നതിനിടെ മൂ​ന്നാ​ർ...

വിദേശ പഠനവിസ വാ​ഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ്

വിദേശ പഠനവിസ വാ​ഗ്ദാനം ചെയ്ത് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ, മുൻപും പലയിടത്തും വാടകയ്ക്ക് താമസിച്ച് സമാനരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ്

തി​രു​വ​ല്ല: വി​ദേ​ശ​പ​ഠ​ന​ത്തി​ന് വീ​സ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ല​പ്പോ​ഴാ​യി 10,40,288 രൂ​പ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ കെ​കെ രാ​ജി (40) യേയാ​ണ് തി​രു​വ​ല്ല...

മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാബോട്ടിലിടിച്ചത്

മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാബോട്ടിലിടിച്ചത്

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി കുടുംബം ഉൾപ്പെട്ടതായി സംശയം. കേരളത്തിൽനിന്ന്...

നടി മീന ​ഗണേഷ് അന്തരിച്ചു

നടി മീന ​ഗണേഷ് അന്തരിച്ചു

പാ​ല​ക്കാ​ട്: സി​നി​മ, സീ​രി​യ​ൽ താ​രം മീ​ന ഗ​ണേ​ഷ് (81) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. മ​സ്തി​ഷ്കാ​ഘാ​തം സം​ഭ​വി​ച്ച​തി​നെ...

ദിവ്യ കുറ്റം ചെയ്തിട്ടില്ല, എന്നാൽ ഹർജിക്കാരി വാദിക്കുന്നത് എഡിഎമ്മിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന്, ഈ ആരോപണം നിലനിൽക്കില്ല, ഇപ്പോൾ നടക്കുന്നത് മികച്ച അന്വേഷണം- എംവി ജയരാജൻ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജിയിലൂടെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ കുറ്റം ചെയ്തിട്ടില്ലായെന്നാണു...

Page 214 of 381 1 … 213 214 215 … 381