Social icon element need JNews Essential plugin to be activated.

WebDesk

”പത്ത് മനുഷ്യന് പോകാൻ കുറച്ച് സ്ഥലം മതി, പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം..? പണ്ടൊക്കെ നമ്മൾ നടന്നായിരുന്നില്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ..? കാർ ഉള്ളവർ കാറിൽ പോകുന്നതുപോലെ പാവപ്പെട്ടവർക്ക് ജാഥ നടത്താനും അവകാശം നൽകണമെന്നും എ. വിജയരാഘവൻ…
മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണംവിട്ട് യാത്രാബോട്ടിലിടിച്ചത്

ആശ്വാസവാർത്ത, മുബൈയിൽ ബോട്ടപകടത്തിൽപ്പെട്ട മലയാളി കുടുംബം സുരക്ഷിതർ, പരുക്കേറ്റ ആറു വയസുകാരൻ ഏബിൾ മാതാപിതാക്കൾക്കടുത്തെത്തി, അപകടത്തിൽപ്പെട്ടത് പത്തനംതിട്ട സ്വദേശികൾ

മുംബൈ: 13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽപെട്ട മലയാളി കുടുംബം സുരക്ഷിതരെന്ന് റിപ്പോർട്ട്. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു...

പൊന്നിലേക്ക് ആകർഷിച്ച് സ്വർണവില വീണ്ടും താഴേക്ക്, കുറഞ്ഞത് 520 രൂപ, പവന് 56,560 രൂ​പയായി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​ന​വും സ്വ​ർ​ണ​വി​ലയിൽ വൻ ഇടിവ്. ഇന്ന് പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 56,560...

ക്ഷേമ പെൻഷൻ കൈയിട്ടുവാരികൾ 1458 പേർ, പ്രതിമാസം സർക്കാരിനു നഷ്ടം 23 ലക്ഷത്തിലധികം രൂപ, പട്ടികയിൽ സർക്കാർ അസി. പ്രൊഫസർ മുതൽ ​ഹയർസെൻഡറി സ്കൂൾ അധ്യാപകർ വരെ

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ ടെസ്റ്റ് ഡോസ്, ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, അനധികൃതമായി കൈപ്പറ്റിയ തുകയുടെ 18% പലിശ സഹിതം തിരിച്ചടക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആദ്യ നടപടിയായി ആറ് സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാരായ പാർട്ട് ടൈം സ്വീപ്പർ...

വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, അമ്മ മരണപ്പെട്ടതിനേത്തുടർന്ന് കുഴിച്ചിടുകയായിരുന്നെന്ന് മകൻ

വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം, നാട്ടുകാർ അറിയിച്ചതിനേത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്, അമ്മ മരണപ്പെട്ടതിനേത്തുടർന്ന് കുഴിച്ചിടുകയായിരുന്നെന്ന് മകൻ

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിച്ച മകൻ പിടിയിൽ. വെണ്ണല സ്വദേശിനി അല്ലി (72)യുടെ മൃതദേഹം രഹസ്യമായി സംസ്കാരിക്കാനായി ശ്രമിച്ച മകൻ...

Page 213 of 381 1 … 212 213 214 … 381