Social icon element need JNews Essential plugin to be activated.

WebDesk

കൂട്ടുകാരുടെ പുഷ്പ, അല്ലു അർജുന്റെ കടുത്ത ആരാധകൻ, കാണുന്നവരിൽ നൊമ്പരം നിറച്ച് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോ

കൂട്ടുകാരുടെ പുഷ്പ, അല്ലു അർജുന്റെ കടുത്ത ആരാധകൻ, കാണുന്നവരിൽ നൊമ്പരം നിറച്ച് മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജിന്റെ ഫയർ ആക്ഷൻ’ ‍ഡാൻസ് വീഡിയോ

ഹൈദരാബാദ്: അല്ലു അർജുന്റെ കടുത്ത ആരാധകൻ, ഒരു സിനിമപോലും വിടാതെ കാണും. ശ്രീതേജിന്റെ ഈ അല്ലു ആരാധനകാരണം കൂട്ടുകാരിട്ട പേരാണ് പുഷ്പ. എന്നാൽ ഇപ്പോൾ ഈ പേരും...

ഒരു ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ തു​ക ചോ​ദി​ച്ച​ത് അത്ഭുതപ്പെടുത്തുന്നു..!! വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി രൂപയാണ്…, ബാക്കി എട്ടുവർഷം മുൻപുള്ളത്, ഈ ബില്ലുകൾ എവിടുന്നുകിട്ടി…? കൃത്യമായ മറുപടി വേണം- കേന്ദ്രത്തിനോട് ഹൈക്കോടതി

കൊ​ച്ചി: വയനാട് ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ, മുൻ‍ രക്ഷാപ്രവർത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട്...

ഡി​ജി​പി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് വിരമിക്കുന്ന തസ്തികയിലേക്ക് എം.ആർ. അജിത് കുമാർ…!! ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നൽകാനുള്ള ശിപാർശയിൽ മന്ത്രിസഭയുടെ അം​ഗീകാരം..!! വിജിലൻസ് അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങളെ തുടർന്ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ​ഡി​ജി​പി എം​ആ​ർ ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശയ്ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗത്തിൽ അം​ഗീ​കാരം. ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ലെ പോ​ലീ​സ്...

ക്യാമറ വാങ്ങിയത് 22000 രൂപയ്ക്ക് ഓൺലൈനിൽ, ബൾബിനുള്ളിൽ വയ്ക്കാവുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന, അധ്യാപികമാരുടെ ശുചിമുറിയിൽ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ലൈവ് സ്ട്രീമിങ്, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ക്യാമറ വാങ്ങിയത് 22000 രൂപയ്ക്ക് ഓൺലൈനിൽ, ബൾബിനുള്ളിൽ വയ്ക്കാവുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന, അധ്യാപികമാരുടെ ശുചിമുറിയിൽ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച് ലൈവ് സ്ട്രീമിങ്, സ്കൂൾ ഡയറക്ടർ അറസ്റ്റിൽ

ലഖ്നോ: ഉത്തർപ്രദേശിൽ അധ്യാപികമാരുടെ ശുചിമുറിയിലെ ബൾബ് ഹോൾഡറിനുള്ളിൽ ഒളിക്യാമറ വച്ച സംഭവത്തിൽ സ്കൂൾ ഡയറക്ടർ അറസ്റ്റിൽ. നോയിഡയിലെ സെക്ടർ 70-ലെ ലേൺ വിത്ത് ഫൺ എന്ന പ്ലേ...

വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി

വിദ്യാർഥിനിയെ സ്കൂളിൽ നിന്ന് എലി കടിച്ചത് 15 തവണ..!! ഓരോ തവണ എലി കടിപ്പുമ്പോഴും ആന്റി റാബിസ് വാക്സിനെടുത്തു..!!! ഡോസ് അധികമായതിനാൽ വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി

ഹൈദരാബാദ്: എലി കടിച്ചതിനെത്തുടർന്ന് പേവിഷ ബാധയ്‌ക്കെതിരായെടുത്ത വാക്സിന്റെ അളവ് കൂടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ ശരീരം തളർന്നതായി പരാതി. ഖമ്മം പട്ടണത്തിലെ ദാനവായിഗുഡേം ബിസി റസിഡൻഷ്യൽ സ്‌കൂളിലെ...

Page 216 of 381 1 … 215 216 217 … 381