യൂസ്ഡ് വാഹനങ്ങൾ കമ്പനികൾ വിൽപന നടത്തിയാൽ ഇനി മുതൽ 18% ജിഎസ്ടി, വ്യക്തികൾ വിൽപന നടത്തിയാൽ ജിഎസ്ടി ബാധകമല്ല, ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രി, ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി
ന്യൂഡൽഹി: ഉപയോഗിച്ച വാഹനങ്ങൾ കമ്പനികൾ വിൽപ്പന നടത്തുമ്പോൾ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തിൽ നിന്ന്18 ശതമാനമായി ഉയർത്തും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും....




