യുവാവിന്റെ കൈവശം ബാഗ് കണ്ട് നായ കുരച്ചുകൊണ്ട് ചാടി, ബാഗിലെന്തെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇറച്ചിയെന്ന് മറുപടി, പോലീസ് നടത്തിയ പരിശോധനയിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ബാഗുകളിലാക്കിയ നിലയിൽ, കൊല സംശയത്തെത്തുടർന്ന്, ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ ടിവി വച്ചശേഷം കൊലപാതകം
നാഗർകോവിൽ: സംശയത്തെ തുടർന്ന് ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ ബാഗിലാക്കി ഉപേക്ഷിക്കാൻ കൊണ്ടുപോയ ഭർത്താവ് അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. അഞ്ചുഗ്രാമം സമീനപുരം...




