Social icon element need JNews Essential plugin to be activated.

WebDesk

എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ യാഥൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ...

ഫാ. ജോസഫ് പാമ്പാറയെ ട്രൈബൂണല്‍ പ്രസിഡന്റാക്കിയത് സിനഡിന്റെ കുല്‍സിത ലക്ഷ്യം; കാനോന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് വിചാരണയ്ക്ക് നീക്കം: കുര്‍ബാന ഏകീകരണത്തില്‍ വീണ്ടും പോര്

ഫാ. ജോസഫ് പാമ്പാറയെ ട്രൈബൂണല്‍ പ്രസിഡന്റാക്കിയത് സിനഡിന്റെ കുല്‍സിത ലക്ഷ്യം; കാനോന്‍ നിയമങ്ങള്‍ വളച്ചൊടിച്ച് വിചാരണയ്ക്ക് നീക്കം: കുര്‍ബാന ഏകീകരണത്തില്‍ വീണ്ടും പോര്

എറണാകുളം: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രതിഷേധത്തിന് അയവില്ല. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അതിരൂപതയിലെ വൈദികരെയും സന്ന്യസ്തരെയും അല്മായരെയും സിനഡ്...

കേരളത്തിലെ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ സൂപ്പർവൈസർ ഉൾപെടെ രണ്ടുപേർകൂടി അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ

കേരളത്തിലെ മാലിന്യം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ സൂപ്പർവൈസർ ഉൾപെടെ രണ്ടുപേർകൂടി അറസ്റ്റിൽ, ഇതുവരെ രജിസ്റ്റർ ചെയ്തത് അഞ്ച് കേസുകൾ

തിരുനെൽവേലി: കേരളത്തിൽ നിന്നുമുള്ള മാലിന്യം തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി സൂപ്പർവൈസർ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി...

നാട്ടിക അപകടം നടന്നു മൂന്നു ദിവസത്തിനകം വീണ്ടും ലോറി അപകടം: നിയന്ത്രണംവിട്ട ലോറി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങുകയായിരുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

അപകടത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന രണ്ടരവയസുകാരൻ റോഡിലേക്ക് തെറിച്ചുവീണു..!! കാ‍ർ മുകളിലേക്ക് മറിഞ്ഞ് ദാരുണാന്ത്യം…

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി...

ആഡംബര വീട് നി‍ർമാണം ഒരു കോടി രൂപ ലോൺ എടുത്തിട്ട്..!! അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല… അൻവറിന് തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല…!! ക്ലീൻ ചിറ്റ് നൽകാൻ വിജിലൻസ്..

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ എഡിജിപി എം.ആർ....

Page 205 of 381 1 … 204 205 206 … 381