കരുനാഗപ്പള്ളിയിൽ കാണാതായ യുവതിയെ സുഹൃത്ത് പ്ലയർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം പണിനടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടു; പ്രതി പിടിയിൽ
ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ യുവതിയെ സുഹൃത്ത് പ്ലയർകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുമായി അടുപ്പമുണ്ടായിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശി ജയചന്ദ്രനെ പോലീസ് അറസ്റ്റ്...