BREAKING NEWS
23കാരിയുടെ കേസിൽ പോലീസിന്റെ നീക്കത്തിനു തടയിടാൻ മറുനീക്കവുമായി രാഹുൽ, മുഖവും പേരുമില്ലാത്ത പരാതി, രണ്ടാമതെടുത്ത ബലാത്സംഗ കേസിലും ജാമ്യഹർജി, ഹർജി ഇന്നു തന്നെ പരിഗണിക്കും
BREAKING NEWS
വനിതാ ബിഎൽഒയെ തടഞ്ഞു നിർത്തി എസ്ഐആർ വിവരങ്ങൾ ഫോണിൽ പകർത്തി പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി, ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
BREAKING NEWS
കൂട്ടത്തോടെയെത്തിയ നായ്ക്കൾ യുവതിയെ കടിച്ചുകീറി കൊന്നു, ആക്രമണത്തിൽ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമെല്ലാം ഗുരുതര പരുക്ക്, രക്ഷിക്കാനെത്തിയവർക്കു നേരേയും ആക്രമണ ശ്രമം
BREAKING NEWS
രാഹുലിനു ഒളിവ് ജീവിതം മതിയാക്കാം… അറസ്റ്റ് ഈ മാസം 15 വരെ താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി, നടപടി കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട്
BREAKING NEWS
ഒരു തൊണ്ടിമുതലിലും ദൃക്സാക്ഷിക്കും വേണ്ടി പോലീസുകാർ കാത്തിരുന്നത് ആറുനാൾ !! ഒടുവിൽ കള്ളനു ഏറ്റവുവലിയ ആ ബുദ്ധി’മുട്ട്’ വന്നു.. പോലീസിനു കിട്ടിയതോ കള്ളൻ വിഴുങ്ങിയ 17.35 ലക്ഷത്തിന്റെ വജ്രംപതിച്ച ലോക്കറ്റ്, പോലീസുകാരെ വട്ടംചുറ്റിച്ചത് 32 കാരനായ യുവാവ്