BREAKING NEWS
നേതാക്കൾ പറഞ്ഞ ഓലപ്പടക്കത്തിന് തേങ്ങയുടെ വലിപ്പമോ?… വിബിൻ രാജിന്റെ മൂന്നു കൈരലുകൾ അറ്റത് സ്ഫോടക വസ്തുവിന് തീ കൊടുക്കന്നതിനിടെ ദൃശ്യങ്ങൾ പുറത്ത്, വിബിൻ രാജ് കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതി
BREAKING NEWS
ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിൽ, ഉച്ചയ്ക്ക് ഒരുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം, സംസ്കാരം നാളെ 10ന് കണ്ടനാട്ടെ വീട്ടുവളപ്പിൽ
BREAKING NEWS
എല്ലാ രീതിയിലും ഈ വിയോഗം മലയാള സിനിമാ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത കനത്തനഷ്ടം- മുഖ്യമന്ത്രി
BREAKING NEWS
‘എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിയെ കാണാൻ പോകും, കഴിഞ്ഞ തവണ ചെന്നപ്പോൾ എന്നോടു പറഞ്ഞു, മതിയായി… ഞാൻ പറഞ്ഞു നമുക്ക് തിരിച്ചുവരാം’…സത്യൻ അന്തിക്കാട്
BREAKING NEWS
ശ്രീനിവാസനെ നഷ്ടപ്പെടുന്നുവെന്ന് ഞാൻ ചിന്തിക്കുന്നില്ല…ഒരുപാട് നല്ല കഥാപാത്രങ്ങളെ എനിക്ക് സമ്മാനിച്ച വ്യക്തികളാണ് ശ്രീനിവാസൻ-സത്യൻ അന്തിക്കാട് -പ്രിയദർശൻ കൂട്ടുകെട്ട്, അതിലൊരാൾ വിട്ടുപോകുന്നത് അതീവ ദു:ഖമാണ്- മോഹൻലാൽ