BREAKING NEWS
ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ
BREAKING NEWS
ബ്രാൻഡ് അംബാസിഡറാകാൻ നടന് വാഗ്ദാനം ചെയ്തത് രണ്ടുകോടി രൂപ!! സേവ് ബോക്സിൻറെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചോ?, സാമ്പത്തിക ഇടപാടുകൾ നടത്തിയോ? നടൻ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു, ഭാര്യയുടെ മൊഴിയെഴുത്തു,
BREAKING NEWS
കോർപ്പറേഷൻ കെട്ടിടത്തിലെ മുറി പ്രശാന്ത് ഒഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം, പക്ഷെ എംഎൽഎ ക്വാർട്ടേഴ്സിലെ മുറി എന്ത് ചെയ്തുവെന്ന് പരിശോധിക്കണം, ഞാൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സാണ്, ആർക്കും ഒരസൗകര്യവുമുണ്ടായിരുന്നില്ല- കെ മുരളീധരൻ
BREAKING NEWS
കുടുംബ പ്രശ്നങ്ങൾ… സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്കോടിപ്പോയ രാജേന്ദ്രനായി ഡ്രോണിന്റെ സഹായത്തോടെ ഒരു ദിവസത്തെ തെരച്ചിൽ, ഒടുവിൽ വനത്തിനുള്ളിൽ മൃതദേഹം, കണ്ടെത്തി, വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ടോയെന്നറിയാൻ മൃതദേഹം പുറത്തെത്തിച്ച് പരിശോധന നടത്തും
BREAKING NEWS
‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ സമ്മർദ്ദം താങ്ങാനാകുന്നില്ല’, മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു!! ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ