BREAKING NEWS
കക്ഷത്തിലുള്ളത് പോകാതെ ഉത്തരത്തിലുള്ളത് എടുക്കാനുള്ള ശ്രമത്തിൽ മറ്റത്തൂരിൽ പാർട്ടി പുറത്താക്കിയവർ!! പ്രസിഡൻറും വൈസ് പ്രസിഡൻറും രാജിവെക്കണം, അയോഗ്യത നടപടികൾ 10 ദിവസത്തിനുള്ളിൽ, ഇത് അവർക്ക് ചിന്തിക്കാനുള്ള സമയം, തീരുമാനമറിച്ചാൽ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും- ജോസഫ് ടാജറ്റ്
BREAKING NEWS
ശബരിനാഥന്റെ കൊമ്പത്തുള്ളവർ പറഞ്ഞാലും ഞാൻ കേൾക്കില്ല, ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, എംഎൽഎ ഹോസ്റ്റലിൽ എത്താൻ ആളുകൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇവിടെ ഓഫിസ് ഇട്ടിരിക്കുന്നത്- പ്രശാന്ത് എംഎൽഎ
BREAKING NEWS
ഉന്നാവ് പീഡന കേസിൽ ബിജെപി മുൻ എംഎൽഎയ്ക്ക് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ സ്റ്റേ
BREAKING NEWS
കാപ്പാ കേസിലടക്കം പ്രതിയായ പിഎസ് ശരത്തെന്നു കരുതി പോലീസ് കസ്റ്റഡിയിലെടുത്തത് നിരപരാധിയായ മറ്റൊരു ശരത്തിനെ!! രാത്രി വീട്ടിൽ കയറിവന്ന പോലീസ് യുവാവിനെ തലങ്ങും വിലങ്ങും മർദിച്ചു, ലാത്തികൊണ്ട് വയറ്റിലും പുറത്തും അടിയും കുത്തും, ഉന്തിത്തള്ളി ജീപ്പിൽ കയറ്റുന്നതിനിടെ തലയിടിച്ച് പരുക്ക്
BREAKING NEWS
കർണാടകയിലെ ബുൾഡോസർ രാജ് ഇരകൾക്ക് താത്ക്കാലിക പുന:രധിവാസം!! രാജീവ് ഗാന്ധി ഹൗസിങ് സ്‌കീമിൽ ബൈപ്പനഹള്ളിയിൽ 180 ഫ്ലാറ്റുകൾ, പ്രഖ്യാപനം ഇന്ന് വൈകിട്ടോടെ, വീടുകൾ കിട്ടുക ആധാർ, റേഷൻ കാർഡ് അടക്കമുള്ള യഥാർഥ രേഖകൾ ഉള്ളവർക്ക്