BREAKING NEWS
ഫോണിൽ സംസാരിച്ച് നടക്കവെ പാർലമെന്റ് കവാടത്തിൽ വഴുതി വീണ് കാലിനു പൊട്ടൽ, വീൽചെയറിൽ പാർലമെന്റ് സമ്മേളനത്തിനെത്തി തരൂർ- വീഡിയോ
BREAKING NEWS
പ്രായമൊക്കെ ആയില്ലേ, ഖാർഗെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചോളൂ…പ്രതിപക്ഷത്തിന് മടുത്തു അവർ ഇറങ്ങിപ്പോയി- പ്രതിപക്ഷത്തെ പേരെടുത്തു പറഞ്ഞ് മോദിയുടെ പരിഹാസം!! ലോകശക്തികൾ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ താത്പര്യപ്പെടുന്നു… നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി
BREAKING NEWS
മരിച്ചിട്ടും സി.ജെ. റോയിയെ വേട്ടയാടുകയാണ്, ബോർഡിലുള്ള ആളെപ്പോലെ സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്, പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലർ പറയുന്നത്, ഞങ്ങളുടെ പക്കൽ കള്ളപ്പണമോ, ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല- ടി.എ. ജോസഫ്
BREAKING NEWS
ഗുസ്തിയൊക്കെ ഞമ്മള് പണ്ടേ വിട്ടതാ ഭയ്യാ…ഇങ്ങക്ക് പറ്റൂക്കിയാൽ ഒരു ഗോളടിച്ചോളീ … സന്തോഷ് ട്രോഫിയിൽ പഞ്ചാബി മല്ലന്മാരെ 4-0 മലർത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇതാ ഫൈനലിൽ
BREAKING NEWS
MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്