BREAKING NEWS
ചൈനീസ് ടാങ്കുകൾ 500 മീറ്റർ ദൂരത്തെത്തി, മുൻ കരസേന മേധാവിക്ക് ലഭിച്ച നിർദേശം ടോപ്പ് ലെവലിൽ നിന്ന് ഓർഡർ വരുന്നതുവരെ ഫയറിംഗ് ചെയ്യരുത്” എന്ന്… അവസാനം രാജ്നാഥ് സിംഗ് മോദിയോട് സംസാരിച്ച ശേഷം പറഞ്ഞു “നിങ്ങൾക്ക് ഉചിതമെന്ന് തോന്നുന്നത് ചെയ്യുക”… നരവനെയുടെ ഓർമക്കുറിപ്പുകൾ പാർലമെന്റിൽ സൃഷ്ടിക്കുന്നത് വൻപുക...
BREAKING NEWS
ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ ‘വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്’!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്”എന്ന്… ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്?
BREAKING NEWS
ചെയ്ത തെറ്റ് രാഹുലിന് പറയാനുള്ളത് കേട്ട് അവതാരകൻ മൗനം പാലിച്ചു!! ഹാഷ്മിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ തെറിവിളികൾ!! അതിജീവിതമാരെ പിന്തുണയ്ക്കുന്നവരും സെബർ വെട്ടുകിളികളോ?
BREAKING NEWS
311 റൺസൊക്കെ എന്ത്? ആരോണിന്റെ അപരാജിത സെഞ്ചുറി (115), വൈഭവിന്റെ വെടിക്കെട്ട് 68, ആയുഷിന്റെ 62… അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ, എതിരാളികൾ ഇംഗ്ലണ്ട്
BREAKING NEWS
സുരേഷ് ഗോപി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല, ‘എയിംസ് വരും മറ്റേ മോനേ’ എന്നാവില്ല ‘പൊന്നു മോനെ’… എന്നാണ് വിളിച്ചത്..!! ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് മോദി കേരളത്തിൽ നടപ്പാക്കുന്നത്.., സർക്കാർ അഹന്ത കളഞ്ഞ് ചർച്ചയ്ക്കു തയാറാകണം, നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് പി.പി. ദിവ്യ- ശോഭാ സുരേന്ദ്രൻ