BREAKING NEWS
തൃശൂരുകാരനാണ്… പക്ഷെ കണ്ണൂരിന്റെ പുതിയാപ്ലയും, ന്യൂ ജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖർ- എ പി അബ്ദുള്ളക്കുട്ടി
BREAKING NEWS
സാമ്പത്തിക ബാധ്യതയാണ് സർക്കാരിന്റെ പ്രശ്നമെങ്കിൽ വഴി ഞാൻ പറഞ്ഞുതരാം!! മുഖ്യമന്ത്രിക്കായി എടുത്ത ഹെലികോപ്റ്റർ മടക്കിയാൽ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം, മുഖ്യമന്ത്രിക്കും ബിജെപിക്കുമിടയിലുള്ള പാലം കെവി തോമസിനെ മാറ്റിയാൽ 11.31 ലക്ഷം ലാഭം – കെ സുധാകരൻ
BREAKING NEWS
സിനിമ കണ്ടിട്ട് ഓഫീസിൽ വന്നാൽ മതി…!! എമ്പുരാൻ റിലീസ് ദിനത്തിൽ ജീവനക്കാർക്ക് ടിക്കറ്റും ശമ്പളത്തോടെ പകുതി ലീവും വാഗ്ദാനം ചെയ്ത് കൊച്ചിയിലെ കമ്പനി..!! ലോകമാകെ തരംഗമായി ആഗോള റിലീസ് മാർച്ച് 27 ന്
BREAKING NEWS
സ്വന്തം മക്കളുടെ കാര്യം പോലും നോക്കാത്ത ക്രൂരമനസ്, പണവും സ്വാധീനവുമുണ്ട്, വിദേശത്ത് ജോലിയുള്ളതിനാൽ രക്ഷപ്പെടാൻ സാധ്യത- നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പോലീസ്
BREAKING NEWS
ലഹരി വേട്ടയ്ക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം, ഇൻസ്പെക്ടറുടെ കാലിന് പരുക്ക്, പ്രതി കാറിൽ എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു