ഡീറ്റൈൽസ് തരണം മെറ്റാ..!!, ഷഹബാസിനെ കൊല്ലാനുള്ള പദ്ധതി ആരുടെ തലയിൽ ഉദിച്ചത്?, അക്കൗണ്ട് ക്രിയേറ്റ് ചെയ്തതാര്? വ്യാജമാണോ? വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയണം- മെറ്റയ്ക്ക് മെയിൽ അയച്ച് പോലീസ്…
കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. ഷഹബാസിനെതിരെ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പോലീസ് മെറ്റയോട്...




