BREAKING NEWS
ഡയാലിസിസിനിടെ ഛർദ്ദി, വൃക്ക രോഗിയായ യുവതിയെ ഐസിയുവിലേക്കു മാറ്റുന്നതിനു പകരം വാർഡിലേക്ക് മാറ്റി, രോഗിയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം- ഭർത്താവ്
BREAKING NEWS
യുഎസിന് ചൈനയുടെ വക അടുത്ത പണി, അമേരിക്കൻ വ്യോമയാന കമ്പനികളുടെ ബോയിങ് ജെറ്റുകൾ വാങ്ങരുത്- വിമാനക്കമ്പനികളോട് ചൈന
BREAKING NEWS
യുവതിയുടേയും മക്കളുടേയും മരണം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് മൃതദേഹം ആറ്റിലൂടെ ഒഴുകിപ്പോകുന്നതു കണ്ട്!! ഹൈക്കോടതി അഭിഭാഷകയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന യുവതി കൈക്കുഞ്ഞുങ്ങളുമായി ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു
BREAKING NEWS
സുഹൃത്തുക്കൾക്കൊപ്പം പോയി മദ്യപിച്ചു, പ്രതിയുടെ വീട്ടിലേക്കു പോയി… അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
Uncategorized
11 വർഷത്തിനിടെ ഹിന്ദു- മുസ്‌ലിം ദരിദ്രർക്കുവേണ്ടി എന്തുചെയ്തു? ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യ താൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് ചായ വിൽക്കേണ്ടിവരില്ലായിരുന്നു!! മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ