കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാൻ നീക്കം, ഫെഡറൽ മേഖലയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ട്രംപിനു കോടതി നിർദ്ദേശം, അപ്പീൽ നൽകി ട്രംപ് ഭരണകൂടം
വാഷിങ്ടൻ: യുഎസിലെ ഫെഡറൽ മേഖലയിലെ കൂട്ടപിരിച്ചുവിടലിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വൻ തിരിച്ചടി. വിവിധ വകുപ്പുകളിലായി പിരിച്ചുവിട്ട മുഴുവൻ ജീവനക്കാരെയും ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് സാൻ ഫ്രാൻസിസ്കോയിലെയും...




