ഇന്നലെ ആക്രമിച്ച തേനീച്ചകളെ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ കലക്ടറേറ്റിൽ അടിയന്തര യോഗം, യോഗത്തിനെത്തിയവരെ അറഞ്ചം പുറഞ്ചംകുത്തി തേനീച്ചകൾ, 79 പേർ ആശുപത്രിയിൽ
തിരുവനന്തപുരം: കലക്‌ടറേറ്റിൽ വീണ്ടും തേനീച്ച ആക്രമണം. തേനീച്ചകളുടെ കുത്തേറ്റ് 79 പേർ ആശുപത്രിയിൽ. ഇന്നലെ കലക്ടറേറ്റിലുണ്ടായ തേനീച്ച ആക്രമണം ചർച്ച ചെയ്യാൻ അടിയന്തരയോഗം ചേരുന്നതിനിടെയാണ് ഇന്ന് വീണ്ടും...




