ഐബി ഉദ്യോഗസ്ഥ ഗർഭച്ഛിദ്രം നടത്തി!! ആശുപത്രിയിലെത്തിയത് ഒരു സുഹൃത്തിനൊപ്പം- കുടുംബം വിവരമറിഞ്ഞതു രേഖകൾ പരിശോധിക്കുന്നതിനിടെ, ഒളിവിൽ പോയ സുകാന്തിനെതിരെ കേസെടുക്കാതെ പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കഴിഞ്ഞ വർഷം സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തിയതിന്റെ രേഖകൾ...




