പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരി പ്രസവിച്ചതറിഞ്ഞ് കാമുകനായ സഹപാഠി മുങ്ങി, അമ്മയേയും കുഞ്ഞിനേയും അന്വേഷിച്ചെത്തിയതോടെ പിടിവീണു- പോക്സോ കേസിൽ അറസ്റ്റിൽ
ആലപ്പുഴ: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ കാമുകനായ സഹപാഠി അറസ്റ്റിൽ. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് സഹപാഠിയിൽ നിന്ന് ഗർഭം...




