വെള്ളം നൽകിയില്ലെങ്കിൽ യുദ്ധത്തിന് തയാറായിക്കോളു!! ആണവായുധ ഭീഷണിയുമായി പാക്കിസ്ഥാൻ, ഭീകരരെ പോറ്റിവളർത്തിയത് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്കുവേണ്ടി, ലഷ്കറെ തയിബ നാമാവശേഷമായി- ഖ്വാജ മുഹമ്മദ് ആസിഫ്
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്. പാക്കിസ്ഥാന് ജലം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കശ്മീരിൽ...




