രാഹുൽ ഗാന്ധിക്കെതിരേ യുഡിഎഫ് ഘടകകക്ഷി നേതാവ് പരസ്യമായി രംഗത്ത്…!! രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതും.., ഒരു ഭാരതീയനും ഇപ്പോൾ ഇത് ആഗ്രഹിക്കുന്നില്ലെന്നും ആര്‍.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി. കൃഷ്ണചന്ദ്രൻ
കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും...




