24 മണിക്കൂറിനുള്ളിൽ രാജ്യം വിട്ടോണം!! ചാരവൃത്തി, പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥൻകൂടി പുറത്ത്
ന്യൂഡൽഹി: പാക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനെകൂടി പുറത്താക്കി ഇന്ത്യ. ഇയാളോടു 24 മണിക്കൂറിനകം രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നത്. ചാരപ്രവർത്തിയെ തുടർന്നാണ് നടപടിയെന്നാണ് സൂചന. അതേസമയം ഔദ്യോഗിക പദവിക്ക്...




