കൊച്ചച്ചൻ പീഡിപ്പിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞു!! അവർ തന്നെ തല്ലിയെന്നും പ്രതി, കുഞ്ഞിന്റെ കൊലപാതകവും പീഡനവും തമ്മിൽ ബന്ധമുണ്ടോന്നറിയാൻ അമ്മയെ ചോദ്യം ചെയ്യും
കൊച്ചി: കൊല്ലപ്പെട്ട നാലുകാരി പീഡന വിവരം അമ്മയോട് നേരത്തെ പറഞ്ഞിരുന്നെന്ന് പ്രതിയുടെ മൊഴി. അമ്മ ഇക്കാര്യം ചോദിച്ച് തന്നെ തല്ലിയെന്നും ദേഷ്യപ്പെട്ടെന്നു പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.അതേസമയം തന്നോടു...




