സർക്കാരിനു തിരിച്ചടി, ഡോ. സിസ തോമസിന് പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള മുഴുവൻ ആനുകൂല്യങ്ങളും രണ്ടാഴ്ചയ്ക്കകം നൽകണം- ഹൈക്കോടതി
കൊച്ചി: സർക്കാർ തടഞ്ഞുവച്ച ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,...




