BREAKING NEWS
മകൾ രണ്ടുതവണ ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, അനീഷ വീട്ടുവളപ്പിൽ കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു- അയൽവാസി!! അസ്ഥികൾ മരിച്ച കുഞ്ഞുങ്ങളുടേതുതന്നെയെന്ന് പോലീസ്
BREAKING NEWS
കുഞ്ഞ് കരഞ്ഞപ്പോൾ മുഖം പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, അസ്ഥികൾ കടലിൽ ഒഴുക്കാൻ യുവാവിനെ ഏൽപിച്ചു, ചതിച്ചാൽ പണി കൊടുക്കാൻ സൂക്ഷിച്ചുവച്ചത് ബവിൻ!! സംഭവം പുറംലോകമറിഞ്ഞത് അനീഷയുടെ ഫോൺ ബിസിയായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ
BREAKING NEWS
അടിച്ചു പാമ്പായി അബദ്ധത്തിൽ വിഴുങ്ങിയത് സ്പൂൺ, സംഭവം തിരിച്ചറഞ്ഞത് ആറുമാസത്തിനു ശേഷം നടത്തിയ സ്കാനിങ്ങിൽ, ശസ്ത്രക്രിയയിലൂടെ സ്പൂൺ പുറത്തെടുത്തു
BREAKING NEWS
പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം
BREAKING NEWS
ആദ്യ പ്രസവം 2021ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം