BREAKING NEWS
ബാങ്കിലേക്കെന്നു പറഞ്ഞിറങ്ങിയ ഭാര്യയെ 2 മാസമായി കാണാനില്ല, അന്വേഷിച്ചു മടുത്തു!! ഭാര്യ തിരിച്ചെത്തണമെന്നും സാമ്പത്തിക ബാധ്യതകൾ എങ്ങനെയെങ്കിലും തീർക്കാം- വീഡിയോ പോസ്റ്റ് ചെയ്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയെ കണ്ടെത്തി പോലീസ്
BREAKING NEWS
“140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്, പിന്നെ ഞങ്ങൾ ആ അണക്കെട്ട് അങ്ങു തുറക്കും!! ക്ഷമ നശിച്ചാൽ ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കും…ഈ മറുപടി ബിലാവൽ ഭൂട്ടോയ്ക്ക് മാത്രമുള്ളത്”
BREAKING NEWS
‘ആർഎസ്എസിന്റെ കൊടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കും കാണാൻ നല്ല ചേലുള്ള കൊടിയാണെന്ന്, കോണകം പോലുള്ള കൊടിയാണത് അങ്ങനെയുള്ള ഒരു കൊടി ഒരു സ്ത്രീയുടെ കയ്യിൽ കൊടുത്ത് ഇതാണ് ഭാരതാംബ എന്നു പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ’?- എംവി ജയരാജൻ
BREAKING NEWS
വോട്ടർ പട്ടികയിൽ മരിച്ചവർ ജീവനോടെ സുപ്രിം കോടതിയിൽ!! ‘നാടകം’ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ അഭിഭാഷകൻ, ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ
BREAKING NEWS
‘വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, ഞാൻ വണ്ടിയിൽ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ കാനഡയിൽ ഇന്ത്യൻ ദമ്പതികൾക്കു നേരെ കൊലവിളിയുമായി കനേഡിയൻ യുവാക്കൾ