BREAKING NEWS
രാജ്യത്തിനെതിരായ പ്രവർത്തനം, ഹവാല പണമിടപാട്, വിദേശ ഫണ്ട് ഉപയോഗിച്ച് ഭീകര പ്രവർത്തനം!! പോപ്പുലർ ഫ്രണ്ടിന്റെ ഗ്രീൻ വാലി അക്കാദമി അടക്കമുള്ള സ്വത്തുക്കൾക്ക് പൂട്ടിട്ട് ഇഡി… 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ കണ്ടുകെട്ടിയത് 129 കോടിയുടെ സ്വത്തുക്കൾ
BREAKING NEWS
തലേദിവസം കുപ്പിവെള്ളം വാങ്ങി നോട്ട് കൊടുത്തതിൽ തർക്കം, പിറ്റേന്ന് പാൻട്രികാറിനകത്ത് മറന്നു വച്ച കണ്ണടയും തൊപ്പിയുമെടുക്കാനെത്തിയ യാത്രികന്റെ ദേഹത്ത് തിളച്ച വെള്ളം കോരിയൊഴിച്ചു, പാൻട്രികാർ ജീവനക്കാരൻ അറസ്റ്റിൽ
BREAKING NEWS
‘ഒരു സ്വേച്ഛാധിപതിയുടെ ഏറ്റവും പുതിയ പിആർ സ്റ്റണ്ട്… പുച്ഛം മാത്രം’- ഇസ്രയേൽ!! നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുർക്കി, വാറന്റിൽ മൊത്തം 37 പ്രതികൾ, ഗാസയിൽ നടത്തിയ വംശഹത്യക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദികളായ ഇസ്രയേൽ മറുപടി പറയണം, വിട്ടുവീഴ്ചയില്ല- തുർക്കി
BREAKING NEWS
പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളുടെ തലച്ചോറിലും മനസിലും വർഗീയവിഷം കുത്തിവെക്കുകയാണ് ആർഎസ്എസ്!! രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമം- വന്ദേഭാരതിൽ ഗണഗീതം ചൊല്ലിച്ചതിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
BREAKING NEWS
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നു, ആർഎസ്എസ് ഗാനം സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വലംഘനം- മുഖ്യമന്ത്രി