BREAKING NEWS
അസിം മുനീർ ഇനി പാക് സൈന്യത്തിന്റെ സർവാധികാരി, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് പദവി!! സൈനിക മേധാവിക്ക് സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ, ആണവ നിയന്ത്രണം സൈന്യത്തിന്, പദവിയെ ഇംപീച്ച് ചെയ്യാനോ, പിൻവലിക്കാനോ അധികാരം പാർലമെന്റിന് മാത്രം
BREAKING NEWS
കുറ്റം ചുമത്തലോ, വിചാരണയോയില്ല, വെള്ളവും വെളിച്ചവും പേരിനുമാത്രം, പരിമിതമായ വായു സഞ്ചാരം… ഇസ്രയേൽ ഭൂഗർഭ ‘റാക്കെഫെറ്റ് ജയിലിൽ നഴ്സുമാർ വിൽപ്പനക്കാർ ഉൾപ്പെടെ നിരവധി പലസ്തീൻ തടവുകാർ!! അന്താരാഷ്ട്ര നിയമ ലംഘനമെന്ന് മനുഷ്യാവകാശ സംഘടനകൾ, മൗനം പാലിച്ച് ഇസ്രയേൽ
BREAKING NEWS
കൈ മുറിച്ചുമാറ്റിയ 9 വയസുകാരിക്ക് രണ്ട് ലക്ഷം രൂപ ധനസഹായം!! കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാർ മൗനം, തുക അപര്യാപ്തം, ഒതുക്കാൻ ശ്രമം, ജീവിതം വഴിമുട്ടിയ അവസ്ഥയിൽ- കുട്ടിയുടെ അമ്മ
BREAKING NEWS
കോവളം ബീച്ചിലൂടെ നടക്കാനിറങ്ങിയ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം, ഒരാളുടെ വലതുകാൽ കടിച്ചുപറിച്ചു, മറ്റു മൂന്ന് പേരെയും ആക്രമിച്ചതായി പ്രദേശവാസികൾ
BREAKING NEWS
‘പുനർജനി’യിൽ പ്രണവിനു റീ ടേയ്ക്കുകൾ പോലും വേണ്ടി വന്നിരുന്നത് അപൂർവ്വം, നന്നായി ഉപയോഗിച്ചാൽ പ്രണവ് ഒരു ഇൻർനാഷണൽ ലെവൽ ആക്ടർ: സംവിധായകൻ രാജേഷ് അമനകര