BREAKING NEWS
മലയോര മേഖല വന്യ ജീവികൾക്ക് ഇട്ട് കൊടുത്തിരിക്കുകയാണു സർക്കാർ…തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, സർക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം, വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കും!! യുഡിഎഫ് ഉജ്ജ്വല വിജയം നേടും- വിഡി സതീശൻ
BREAKING NEWS
ഭീകരപ്രവർത്തനത്തിൽ കണ്ണികളായി മൂന്ന് ഡോക്ടർമാർ!! ഫരീദാബാദിൽ 350 കിലോ അമോണിയം നൈട്രേറ്റും തോക്കും പിടികൂടിയ കേസിൽ വഴിത്തിരിവ്, എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ വനിതാ ഡോക്ടറുടേത്…
BREAKING NEWS
പൊന്നുംതാരം, ഐപിഎൽ- ക്രിക്കറ്റ് ലോകത്തെ സ്ഥിരം ‘കണ്ടന്റാ’യി മലയാളി താരം സഞ്ജു സാംസൺ, സഞ്ജു ഒരാൾക്കു പകരം രണ്ട് താരങ്ങളെ വിട്ടുനൽകാൻ തയാറായി ചെന്നൈ!! കറൻ വേണ്ട പകരം മതീഷ പതിരണ മതിയെന്ന് രാജസ്ഥാൻ
BREAKING NEWS
സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണ!! സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയും, ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും, യുഡിഎഫ് ഉജ്ജ്വല വിജയം നേടും- കെസി വേണുഗോപാൽ
BREAKING NEWS
2024 ജൂൺ നാലിനു ശേഷം കേരളത്തിൻറെ പൾസ് അറിയണമെങ്കിൽ തൃശ്ശൂരിൽ ഒന്നന്വേഷിച്ചേക്ക്… തൃശ്ശൂർ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് നിങ്ങൾ കാണും, ബിജെപിക്കുതന്നെ സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വൻ മുന്നേറ്റമുണ്ടാക്കും- പ്രവചിച്ച് സുരേഷ് ഗോപി എംപി