BREAKING NEWS
മത്സരത്തിനിടയിൽ മലവിസർജനം, പിന്മാറാതെ ഓസ്ട്രേലിയൻ ഹൈറോക്സ് അത്ലറ്റ് ജോവാനാ വിയറ്റ്റിക് ഒന്നാം സ്ഥാനം നേടി; മത്സരം തുടർന്നതിന് മാപ്പ് പറഞ്ഞ് കുറിപ്പ്; ‘ആ സമയത്ത് ഞാൻ ട്രാക്കിൽ നിന്ന് ഇറങ്ങിപ്പോകണമായിരുന്നു, ലഭിച്ച പോയിന്റുകൾ ഉപേക്ഷിക്കുന്നു‘
BREAKING NEWS
തുണി അലക്കുകയായിരുന്ന യുവതിയുടെ ചിത്രങ്ങൾ ഒളിച്ചു നിന്ന് പകർത്തി; ചോദ്യം ചെയ്ത ഭർത്താവിനെയും അനുജനെയും പ്രായമായ അമ്മയെയും വീട്ടിൽ കയറി മർദിച്ചു, പരിക്ക് ; മൂന്ന് പേർ അറസ്റ്റിൽ
BREAKING NEWS
‘ആന്റോയെ അറസ്റ്റ് ചെയതതിന് സർക്കാരിന് സല്യൂട്ട്; കോടീശ്വരന്മാരായ കുറ്റവാളികളും തട്ടിപ്പുകാരും പലിശക്കാരും മാധ്യമസ്ഥാപനങ്ങൾ സ്വന്തമാക്കി മാന്യന്മാരാകാൻ ശ്രമിക്കുന്നതിന്റെ ദുരന്തഫലം; അറിഞ്ഞോ അറിയാതെയോ മുൻ സർക്കാരും ഇതിന് കൂട്ടുനിന്നു‘: വെള്ളാപ്പള്ളി
BREAKING NEWS
ജയിലിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ എഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി
BREAKING NEWS
സ്ത്രീകളെ വിവസ്ത്രരാക്കി; വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച; 5 അംഗ സംഘം 5.30 ലക്ഷം രൂപയും ആഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്നു