Pathram Online
  • Home
  • NEWS
    313198

    കുറെ തെറ്റുകളുണ്ട്; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

    313180

    പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

    313186

    പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

    313194

    എന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളത്, ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ സുപ്രീം കോടതി തീരുമാനം മെയിൽ ബാലറ്റ് നിയന്ത്രണം തടഞ്ഞ ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ച് ട്രംപ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

  • CINEMA
    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘മലപ്പുറം ജില്ല വിഭജിക്കണം; മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറം തുടരേണ്ടതില്ല, ഹയർസെക്കൻഡറി വരെയുള്ള പഠനം ഇംഗ്ലീഷ് മീഡിയമാക്കണം‘- തിരൂർ സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

by Pathram Desk 7
May 10, 2026
A A
‘മലപ്പുറം ജില്ല വിഭജിക്കണം; മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറം തുടരേണ്ടതില്ല, ഹയർസെക്കൻഡറി വരെയുള്ള പഠനം ഇംഗ്ലീഷ് മീഡിയമാക്കണം‘-  തിരൂർ സബ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ജില്ല വിഭജനം ഭരണസൗകര്യത്തിനും പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായകരമാകുമെന്നാണ് സബ് കളക്ടറുടെ പോസ്റ്റിൽ പറയുന്നത്. മലപ്പുറം പോലുള്ള ജനസാന്ദ്രതയേറിയ വലിയ ജില്ലകളിൽ ഭരണസംവിധാനങ്ങൾക്ക് അമിതഭാരം നേരിടുന്ന സാഹചര്യമുണ്ടെന്നും, അതിനാൽ വിഭജനം പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മലയാളം മീഡിയം വിദ്യാഭ്യാസം എൽ.പി തലത്തിന് അപ്പുറം തുടരേണ്ടതില്ലെന്നും ഹയർസെക്കൻഡറി വരെയുള്ള പഠനം ഇംഗ്ലീഷ് മീഡിയമാക്കണമെന്നും നിർദേശിക്കുന്നു. സ്കൂൾ വിദ്യാഭ്യാസ രംഗത്തെ ‘എ പ്ലസ് ഉദാരവൽക്കരണം’ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാർക്ക് വിതരണത്തിലെ അമിത ഇളവുകൾ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുന്നു.

ദിലീപ്.കെ.കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്

Related Post

കുറെ തെറ്റുകളുണ്ട്;  ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

കുറെ തെറ്റുകളുണ്ട്; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ കേരള സർവകലാശാല സിന്‍ഡിക്കറ്റ് തീരുമാനം; പ്രത്യേക സമിതിയെ ഏല്പിക്കും

September 16, 2026
പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

പമ്പ് ഓപ്പറേറ്ററെ കസേരയിൽ പിടിച്ചിരുത്തി മർദിച്ചു; മുഖത്ത് പെപ്പർ സ്പ്രേ, രണ്ടുപവന്റെ മാല കവർന്ന് മൂന്നംഗ സംഘം രക്ഷപ്പെട്ടു

September 16, 2026
പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസിയെ ആക്രമിച്ച് കവർച്ച; ഫോൺ ഉപേക്ഷിച്ചിട്ട് മുങ്ങി; ദൃക്‌സാക്ഷികളില്ലാത്ത കേസിന്റെ ചുരുളഴിച്ച് പോലീസ്; മൂന്നുപേർ പിടിയിൽ

September 16, 2026
‘ഇരട്ടത്താപ്പ് വിട്; ഒന്നെങ്കിൽ കരാർ അംഗീകരിക്കുക, അല്ലെങ്കിൽ പൂർണമായി കീഴടങ്ങുക’; ഇറാന് ട്രംപിന്റെ അന്ത്യശാസനം

എന്റെ വൈറ്റ് ഹൗസിലേക്കുള്ള ആദ്യ വരവിൽ സുപ്രീം കോടതി ജഡ്ജിമാരായി പരിഗണിച്ച വ്യക്തികളല്ല ഇപ്പോഴുള്ളത്, ഡെമോക്രാറ്റുകളെ ഭയന്ന് ചില ജഡ്ജിമാർക്ക് ധൈര്യം പ്രകടിപ്പിക്കാൻ കഴിയുന്നില്ല, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാശകരവും വേദനാജനകവും ദോഷകരവുമായ സുപ്രീം കോടതി തീരുമാനം മെയിൽ ബാലറ്റ് നിയന്ത്രണം തടഞ്ഞ ജഡ്ജിമാരെ രൂക്ഷമായി വിമർശിച്ച് ട്രംപ്

September 16, 2026

ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:

1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.

2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.

3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.

4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don’t want to create new class differences on top of the existing ones.

5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.

നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine; അദ്ദേഹം കുറിച്ചു.

Tags: Thirur Sub- collector's FB post
SendShareTweetShare

Pathram Desk 7

Next Post
എന്റെ ഔദാര്യത്തിലാണ് നീ പാർട്ടി കമ്മിറ്റിയിൽ ഇരിക്കുന്നത്’… ഏരിയക്കമ്മിറ്റി അം​ഗത്തിനെതിരെ ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപം, പിന്നാലെ തരംതാഴ്ത്തി, പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി, മുപ്പതോളം പേർ പാർട്ടി വിടുന്നു.. ഉത്തര മലബാറിലെ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കൺവെൻഷൻ ഉണ്ടാകും, സിപിഎമ്മിലെ അതൃപ്തർ അതിൽ പങ്കെടുക്കും- പാർട്ടിവിടാൻ നിൽക്കുന്നവരുടെ വെല്ലുവിളി

എന്റെ ഔദാര്യത്തിലാണ് നീ പാർട്ടി കമ്മിറ്റിയിൽ ഇരിക്കുന്നത്'... ഏരിയക്കമ്മിറ്റി അം​ഗത്തിനെതിരെ ജില്ലാ സെക്രട്ടറിയുടെ അധിക്ഷേപം, പിന്നാലെ തരംതാഴ്ത്തി, പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി, മുപ്പതോളം പേർ പാർട്ടി വിടുന്നു.. ഉത്തര മലബാറിലെ നിയുക്ത എംഎൽഎയുടെ നേതൃത്വത്തിൽ പാലക്കാട് കൺവെൻഷൻ ഉണ്ടാകും, സിപിഎമ്മിലെ അതൃപ്തർ അതിൽ പങ്കെടുക്കും- പാർട്ടിവിടാൻ നിൽക്കുന്നവരുടെ വെല്ലുവിളി

വിജയിയെ അഭിനന്ദിച്ചും കോൺ​ഗ്രസിനെ ‘വിശ്വാസവഞ്ചകർ‘, ‘പരാദജീവി‘ എന്ന് വിമർശിച്ചും പ്രധാനമന്ത്രി; ‘അധികാരത്തോടുള്ള അമിത ആഗ്രഹം മൂലം  അവർ ഡി.എം.കെ യെ പിന്നിൽ നിന്ന് കുത്തി;  ഇപ്പോൾ മറ്റൊരു പാർട്ടിയുടെ ചുമലിൽ കയറി സഞ്ചരിക്കുന്നു‘

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.