BREAKING NEWS
‘സ്ഥാനം ഇല്ലാത്തതാണ് കൂടുതൽ നല്ലത്; ജനങ്ങൾക്ക് വേണ്ടി കൂടുതലായി പ്രവർത്തിക്കാൻ കഴിയും; 25 വർഷങ്ങൾക്ക് മുമ്പ് ഗ്രൂപ്പ് ഉമ്മൻചാണ്ടിയ്ക്കുണ്ടായ സമാന സാഹചര്യം ആവർത്തിക്കപ്പെട്ടപ്പോൾ നേതാക്കൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികം’- ചാണ്ടി ഉമ്മൻ
BREAKING NEWS
കുത്തനെ കൂപ്പുകുത്തി രൂപ; വീണ്ടും റെക്കോഡ് തകർച്ച; ഇറക്കുമതി നിയന്ത്രണം ശക്തമാക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങാൻ കേന്ദ്രസർക്കാർ
BREAKING NEWS
‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ; അത് മതി‘- വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ ചർച്ചയാവുന്നതിനിടെ ജിന്റോ ജോണിന്റെ പോസ്റ്റ്; മുഖ്യമന്ത്രിയെ വിമർശിച്ചതല്ല, അത് തന്റെ നിലപാടെന്നും വിശദീരണം
BREAKING NEWS
‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്
BREAKING NEWS
കെ.എസ്.ആർ.ടി.സി വനിതാ സൗജന്യ യാത്ര: പദ്ധതി ഓർഡിനറി ബസുകളിൽ മാത്രം; വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യമായി യാത്ര ചെയ്യാം