Pathram Desk 7

BREAKING NEWS
വകുപ്പുകളും മന്ത്രിമാരും തയ്യാർ;പട്ടിക ​ഗവർണ്ണർക്ക് കൈമാറി; ഫിഷറീസ് ലീഗിന് തന്നെ; വൈദ്യുതി വകുപ്പ് സണ്ണി ജോസഫിന്; കെ.മുരളീധരന് ആരോഗ്യവും ദേവസ്വവും; റവന്യു എ.പി.അനില്‍കുമാറിന്
20 May 2026 1 min read
BREAKING NEWS
മിൽമ പാൽ വില നാലു രൂപ വർ​ദ്ധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിലാകും; 3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണമെന്ന് അധികൃതർ
20 May 2026 1 min read
BREAKING NEWS
പിണറായി സർക്കാർ വച്ച മഞ്ഞക്കുറ്റികൾ തെറിപ്പിച്ച് സതീശൻ ടീം; സിൽവർ ലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ തീരുമാനം; ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള ശുപാർശ കോടതിയിൽ സമർപ്പിക്കും; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സമരസമിതി
20 May 2026 1 min read
BREAKING NEWS
‘ഒത്തിരി പേരെ കാണാറുണ്ട്; ബി.എൽ. സന്തോഷ് അടക്കമുള്ളവരെ ഇന്നല്ല, വർഷങ്ങളായി കാണുന്നതാണ്‘- ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കെ.വി. തോമസ്; കളം മാറ്റി ചവിട്ടാനുള്ള ഒരുക്കമോ?
20 May 2026 1 min read
BREAKING NEWS
‘അച്ഛന്റെ മാത്രമല്ല അമ്മയുടെ പേരുകൂടി പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു; അതു സാധിക്കാത്തതിലാണ് സങ്കടം; എം.എൽ.എ ആകുന്നതിന് മുമ്പേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടു;അവരുടെ പേര് പറയുന്നതിൽ അഭിമാനം‘- വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി
20 May 2026 1 min read
1 2 … 454 455 456 457 458 … 1,093 1,094