BREAKING NEWS
ഒന്നര വയസുകാരന്റെ മരണത്തിൽ ദുരൂഹത; കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ; തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് മരിച്ചതെന്ന രണ്ടാനച്ഛന്റെ മൊഴി കള്ളം?
BREAKING NEWS
‘ഭക്ഷണച്ചുമലതകൾക്കായി വടകര സ്വദേശിയെ ചുമതലപ്പെടുത്തി, 25 ലക്ഷം രൂപയും നല്കി; പറ്റിച്ചു; പരാതി നല്കിയിട്ടുണ്ട്; എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കും‘: വ്യാപാരികളെ പറ്റിച്ചു കടന്നുകളഞ്ഞ വിഷയത്തിൽ വിശദീകരണവുമായി സിനിമാ നിർമ്മാണ കമ്പനി
BREAKING NEWS
ഡൽഹിയിൽ ഒൻപത് ഭീകരർ പിടിയിൽ; പാക് ഭീകര സംഘടനയായ ഐഎസ്ഐ ബന്ധമുള്ളവരാണ് അറസ്റ്റിലായത്; രാജ്യത്തെ തന്ത്ര പ്രധാന മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു പദ്ധതി
BREAKING NEWS
നട്ടപാതിരയ്ക്ക് കുടിച്ച് ലക്കുകെട്ട് ബഹളം; ചോദ്യം ചെയ്ത പോലീസുകാരെ ആക്രമിച്ചു; സിഐയുടെ കൈക്ക് പൊട്ടൽ; അഞ്ചുപേർ അറസ്റ്റിൽ
BREAKING NEWS
സിനിമാ ഷൂട്ടിംഗിനായി എത്തി; കടകളിൽ നിന്നും പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങയൊക്കെ പൈസ കൊടുക്കാതെ പറ്റാക്കി വാങ്ങി; പിന്നെ പറ്റിച്ച് മുങ്ങി; ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല; കടയുടമകൾക്ക് കിട്ടാനുള്ളത് ലക്ഷക്കണക്കിന് തുക!