BREAKING NEWS
‘ഒരു രേഖയുമില്ല; നേരിട്ടാണ് ഇടപാടുകൾ നടത്തിയത്; മീറ്റിംഗ് മിനിറ്റ്സും സൂക്ഷിച്ചിട്ടില്ല; എക്സാലോജിക് കമ്പനി പ്രവർത്തനം നിർത്തിയിട്ട് നാളുകളേറെയായതിനാൽ കമ്പ്യൂട്ടർ രേഖകളും ലഭ്യമല്ല‘- എസ്എഫ്ഐഒ ചോദ്യം ചെയ്യലിൽ വീണയുടെ വിശദീകരണം
BREAKING NEWS
‘എ.കെ ആൻ്റണി മടങ്ങിയത് എൻറെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ്; അതുയർത്തി പിടിച്ച് വാർത്ത സമ്മേളനം നടത്തി‘-കെ.എസ്.യു പ്രവർത്തന കാലത്തെ ഓർമ്മകൾ പങ്കുവച്ച് കെ.സി വേണുഗോപാൽ
BREAKING NEWS
‘ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല, ദയാവധം അനുവദിക്കണം; കാലങ്ങളേറെയായുള്ള നിയമപോരാട്ടവും മാനസിക സമ്മർദവും കാരണം തനിക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല’: കളക്ടർക്ക് അപേക്ഷ നൽകി യുവാവ്
BREAKING NEWS
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി
BREAKING NEWS
‘ട്രംപ് പറയുന്നത് പകുതി നുണ;എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നു‘- യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനകൾ നിഷേധിച്ച് ഇറാൻ