ഫ്രണ്ട് വിളിച്ച് ആശംസകൾ നേർന്നു..!! താങ്കൾ ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.., പിറന്നാൾ ദിനത്തിൽ മോദിയെ ഫോണിൽ വിളിച്ച് പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
ന്യൂഡൽഹി: ഇന്ന് 75ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിക്ക് ജന്മദിനാശംസ നേരാനാണ് ട്രംപ് വിളിച്ചതെങ്കിലും ഇന്ത്യയും...