ജോ ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കെതിരെയും രാജ്യത്തിൻ്റെ നേതാക്കൾക്കെതിരെയും അമേരിക്ക നടത്തുന്ന തുടർച്ചയായ ഉപരോധത്തിൻ്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാർത്താ കുറിപ്പിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി...
വാഷിങ്ടൺ: ഇന്ത്യയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി കണക്കാക്കാൻ നടപടി വേണമെന്ന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രമേയം. ഡെമോക്രാറ്റിക് അംഗം ഇൽഹാൻ ഉമറാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇൽഹാൻ ഉമർ പ്രമേയം അവതരിപ്പിച്ചത്. റഷീദ തയ്ബ്, ജുവാൻ വർഗാസ് എന്നിവർ പിന്തുണച്ചു.
72...
പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തർ ആവർത്തിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളുടെ അനുയായികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഏത് തരം പ്രവർത്തനങ്ങളും തടയണമെന്നും നടപടിയുണ്ടാകണമെന്നും യുഎഇയും ആവശ്യപ്പെട്ടു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ...
പ്രവാചക വിരുദ്ധ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ കടുത്ത നിലപാടുമായി വിവിധ രാജ്യങ്ങൾ. ലോകരാജ്യങ്ങൾ ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടു, കൂടുതൽ ഗൾഫ് രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ട് ബി.ജെ.പി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുര്‍...
വാഷിങ്ടണ്‍: കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ സംഘന. ആഫ്രിക്കന്‍ ഭാഗങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി യൂറോപ്പ്, അമേരിക്ക തുടങ്ങിയ മേഖലകളിലേക്ക് വ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ആശങ്കയിലാണ്....
അന്യഗ്രഹജീവികള്‍ക്കായുള്ള മനുഷ്യന്റെ തിരച്ചില്‍ ആരംഭിച്ചിട്ട് കാലമേറെയായിട്ടുണ്ട്. ഇപ്പോഴിതാ അന്യഗ്രഹജീവികളെ ചൂണ്ടയിട്ട് പിടിക്കാന്‍ പുതിയൊരു മാര്‍ഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. സ്ത്രീപുരുഷന്മാരുടെ നഗ്ന ചിത്രങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ച് അന്യഗ്രഹജീവികളെ ഭൂമിയിലേക്ക് ആകര്‍ഷിക്കുകയാണ് നാസയുടെ പുതിയ തന്ത്രം!
മനുഷ്യരുടെ ചിത്രങ്ങള്‍ ഏതെങ്കിലും അന്യഗ്രഹ ജീവികള്‍ക്ക് ലഭിച്ചാല്‍...