ലണ്ടന്‍: വിവാഹ മോചനത്തിലും പുതിയ ചരിത്രം എഴുതി ചേര്‍ത്തിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബോറിസ് ജോണ്‍സനും ഇന്ത്യന്‍ വംശജയായ മുന്‍ഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 250 വര്‍ഷത്തിനിടെ, വിവാഹമോചനം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു...
ലണ്ടന്‍ : ദിവസേന അറുന്നൂറോളം ആളുകള്‍ മരിക്കുന്ന സാഹചര്യത്തിലും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങി ബ്രിട്ടന്‍. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം...
പെന്‍സില്‍വാനിയ ചൈനീസ് വംശജനായ കൊറോണ വൈറസ് ഗവേഷന്‍ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് ചൂടേറുന്നു. പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ബിങ്ങിനെ ശനിയാഴ്ച വീടിനുള്ളിലാണു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോവിഡ് 19...
കൊറോണ വൈറസിനെതിരായ മരുന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരെല്ലാം. അടുത്തിടെ നടത്തിയ പഠനത്തില്‍ 10 വ്യത്യസ്ത മരുന്നു മിശ്രണങ്ങള്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഈ മരുന്നുകളില്‍ ക്യാന്‍സര്‍ തെറാപ്പി മുതല്‍ ആന്റിസൈക്കോട്ടിക്ക് മരുന്നുകള്‍ വരെയുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
മരുന്നുകള്‍ ഉപയോഗിച്ച് വൈറസ് മനുഷ്യശരീരത്തില്‍...
വാഷിങ്ടണ്‍ : ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന് പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ചതായി ശാസ്തജ്ഞര്‍ കണ്ടെത്തി. ഇത് ആദ്യ ദിവസങ്ങളില്‍ പടര്‍ന്ന കോവിഡ് 19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമെന്നാണ് കണ്ടെത്തല്‍.
യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ...