‘മരണപ്പെട്ട’ സ്ത്രീ ശവസംസ്കാര കേന്ദ്രത്തിൽ വച്ച് പുനരുജ്ജീവിച്ചു. അമേരിക്കയിലെ ഡെട്രോയിറ്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 20കാരിയായ ടിമേഷ ബ്യൂചാമ്പ് ആണ് ശവസംസ്കാരം നടത്തുന്നതിന് തൊട്ടുമുൻപ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
20കാരിയായ ഒരു പെൺകുട്ടി പ്രതികരണ ശേഷിയില്ലാതെ കിടക്കുന്നു എന്ന അറിയിപ്പിനെ തുടർന്നാണ്...
ജിദ്ദ: ഒരിടവേളയ്ക്കുശേഷം സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം. വ്യാഴാഴ്ച മുതല്‍ 9 മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം തുടങ്ങി.
ഇതിലൂടെ ഈ രംഗത്തെ 50% വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍...
ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ കൊറോണ വൈറസ് ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി പാക്കിസ്ഥാനുമായി സഹകരിച്ച് അപകടകരമായ രോഗാണുക്കളുടെ പരീക്ഷണങ്ങള്‍ നടത്തുന്നതായി ക്ലാക്‌സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) എന്ന പേരിലാണ് ഇത് നടക്കുന്നത്. ആന്റണി ക്ലാന്‍...
കോവിഡ് ഭേദമായ യുവാവിന് മാസങ്ങള്‍ക്കു ശേഷം വീണ്ടും വൈറസ് ബാധ ഉണ്ടായെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി ഹോങ്കോങ്. മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. രോഗം വന്ന് ഭേദമായി മാസങ്ങൾക്കുള്ളിൽ വീണ്ടും ഉണ്ടാകുന്ന സാഹചര്യം ലോകത്ത്...
കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചു നിരവധി നിഗമനങ്ങളുണ്ട്; വായുവിലൂടെ പകരുന്നു എന്നതു മുതൽ വസ്തുക്കളുടെ ഉപരിതലങ്ങളിൽ തങ്ങിനിന്നു പടരുന്നു എന്നതുവരെ. കോവിഡിനു കാരണമാകുന്ന വൈറസുകൾക്ക് രണ്ടാഴ്ച വരെ വസ്തുക്കളിൽ പറ്റിപ്പിടിച്ചിരിക്കാൻ സാധിക്കും. പരിസ്ഥിതിയും ഉപരിതലത്തിന്റെ സ്വഭാവവും അനുസരിച്ച് ഈ കാലയളവിൽ വ്യത്യാസം വരാം. കുറഞ്ഞ താപനിലയിൽ...
വേണ്ടത്ര പരീക്ഷണങ്ങള്‍ നടത്താതെ, കൊറോണ വൈറസിനെതിരെ തങ്ങളുടെ സ്പുട്‌നിക് (Sputnik-V) വാക്‌സീന്‍ ഇറക്കാനുള്ള റഷ്യയുടെ പരാക്രമം ലോകത്തെ കൂടുതല്‍ അപകടത്തിലേക്കു തള്ളിവിടുമോ എന്ന ഭീതി പങ്കുവച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഭാഗികമായി മാത്രം ഗുണം ചെയ്യുന്ന ഒരു വാക്‌സീന്‍ ഇറക്കിയാല്‍ അത് വൈറസിന് ഉള്‍പ്പിരിവുകള്‍...
12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കൊവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ...