വാഷിങ്ടണ്‍: കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് സ്റ്റില്‍വെല്‍. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്ക് സംഘര്‍ഷം ഇതിനുദാഹരണമാണെന്നും യു.എസ് ഈസ്റ്റ് ഏഷ്യന്‍ പസഫിക് അസി. സെക്രട്ടറിയായ സ്റ്റില്‍വെല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സമാധാനപരമായ ചര്‍ച്ചകളിലുടെ അതിര്‍ത്തിയിലെ...
ഇതുവരെ ലോകവ്യാപകമായി 2,56,32,203 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 8,54,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 1,79,37,062 പേര്‍ക്ക് കൊവിഡില്‍ നിന്ന് രോഗമുക്തി നേടാനായിട്ടുണ്ട്.
ഒഡീഷയിൽ ഒരു വീട്ടിലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു
കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാൾ (67),...
റഷ്യയിൽ നിന്നും പുറത്തുവരുന്ന ഭയപ്പെടുത്തുന്ന ഒരു ദൃശ്യത്തിനു പിന്നാലെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ. ശസ്ത്രക്രിയക്കിടെ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളിൽ നിന്നും വായയിലൂടെ നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്നതാണ് ദൃശ്യങ്ങൾ.
അബോധാവസ്ഥയിൽ കിടക്കുന്ന യുവതിയുടെ വായ്ക്കുള്ളിൽ നിന്നും പാമ്പിനെ വലിച്ച് പുറത്തേക്കെടുക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.എന്നാൽ പുറത്തെടുത്ത പാമ്പിന് ജീവനുണ്ടോ...
ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെ തുരങ്കം കണ്ടെത്തി. ജമ്മുവിലെ സാംബ സെക്ടറില്‍ ഇന്ത്യ-പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലിക്കു താഴെയാണ് തുരങ്കം കണ്ടെത്തിയതതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ബി.എസ്.എഫ്. സംഘമാണ് തുരങ്കം കണ്ടെത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്ക്...
കോവിഡ് വാക്‌സീന്‍ നിര്‍മാണത്തിന് ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു യുഎസിലെ ബെയ്‌ലര്‍ കോളജ് ഓഫ് മെഡിസിന്‍ (ബിസിഎം). കൂടുതല്‍ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സീന്‍ വികസിപ്പിക്കാൻ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ബയോളജിക്കല്‍ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസന്‍സിങ് കരാറില്‍ എത്തിയിരിക്കുന്നത്.
ബെയ്‌ലര്‍ വികസിപ്പിച്ച റീകോമ്പിനന്റ്...
മനില: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ നടക്കുന്ന എല്ലാ യോഗങ്ങളും ആഘോഷങ്ങളും വീഡിയോ കോണ്‍ഫറന്‍സ് ആപ്പായ സൂമിലേക്ക് ചുവടുമാറ്റിയിരിന്നു. ലോകമെമ്പാടും വ്യാപകമായി പയോഗിക്കുന്ന ആപ്പായി സൂം മാറി. എന്നാല്‍ ചില ഘട്ടങ്ങളില്‍ ചിലര്‍ക്ക് സൂം ശരിക്കും ആപ്പായതിന്റെ ഉദാഹരണമാണ് ഫിലിപ്പീന്‍സില്‍ നിന്ന് പുറത്തുവരുന്നത്.
മീറ്റിംഗിനിടെ സെക്രട്ടറിയുമായി മുറിയില്‍...
ചൈനീസ് കമ്പനികൾക്കും ഉൽപ്പന്നങ്ങൾക്കും അമേരിക്കൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും വ്യാപാര വിലക്കുകൾ ഏർപ്പെടുത്തുന്നതും ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യയും യൂറോപ്പും അമേരിക്കയുമെല്ലാം ചൈനീസ് സാങ്കേതിക വിദ്യകളോട് നോ പറയുമ്പോൾ ചൈനയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. ആഗോള വിപണിയിൽ ചൈന ശത്രുപക്ഷത്ത് നിൽക്കുമ്പോൾ...