Tag: world

മുത്തശ്ശിയെ കാണാൻ മൂന്നുമാസം ; 10 വയസ്സുകാരൻ താണ്ടിയത് 2800 കിലോ മീറ്റർ

ഇറ്റലി :പ്രിയപ്പെട്ട മുത്തശ്ശിയെ കാണാൻ തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ നിന്ന് ലണ്ടനിലേക്ക് 2800 കിലോ മീറ്റർ ദൂരം സൈക്കിളിലും ബോട്ടിലും കാൽനടയായുമൊക്കെ യാത്രചെയ്ത 10 വയസ്സുകാരന്റെ നിശ്ചയദാർഢ്യം യൂറോപ്പിൽ ചർച്ചയാകുന്നു. റോമിയോ കോക്സ് എന്ന ബാലനാണ് കഥാനായകൻ. ലണ്ടനിൽ ജനിച്ച റോമിയോ ഏതാനും...

തോറ്റാല്‍ സമാധാനപരമായ അധികാര കൈമാറ്റും ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനോട് പരജയപ്പെട്ടാല്‍ സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജനാധിപത്യത്തിലെ ഏറ്റവും അടിസ്ഥാനപരമായ തത്ത്വത്തിനോട്...

2020 പകുതിയോടെ ഇന്ത്യയിലെ 3.7 കോടി വിഡിയോ ടിക്ടോക് നീക്കം ചെയ്തു

ബെയ്ജിങ്: നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. 2020 പകുതിയോടെ വിഡിയോകൾ നീക്കം ചെയ്തെന്ന് ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്. ജൂൺ അവസാനത്തോടെയാണ്...

സ്പുട്‌നിക് 5: വോളന്റിയര്‍മാര്‍ക്ക് പാര്‍ശ്വഫലങ്ങള്‍; വാക്‌സീന്‍ പരീക്ഷണം തുടര്‍ന്ന് റക്ഷ്യ

കുത്തിവയ്‌പ്പെടുത്ത ഏഴിലൊരു വോളന്റിയര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം തുടരുന്നു. 76 പേരില്‍ നടത്തിയ രണ്ടാം ഘട്ട പരീക്ഷണത്തിനിടെയാണ് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ പ്രാഥമിക ഫലങ്ങള്‍ സെപ്റ്റംബര്‍ നാലിന് ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചു. കുത്തിവയ്‌പ്പെടുത്ത സ്ഥലത്ത് വേദന(44...

വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍; ജൈവായുധനമെന്ന് സംശയം

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉള്‍ക്കൊള്ളുന്ന തപാല്‍ ഉരുപ്പടി അയച്ചതായി റിപ്പോര്‍ട്ട്. കാനഡയില്‍നിന്ന് അയച്ചതെന്ന് കരുതുന്ന പാഴ്‌സലില്‍ റസിന്‍ എന്ന മാരക വിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തപാല്‍ കേന്ദ്രത്തില്‍വെച്ചുതന്നെ പാഴ്‌സലില്‍...

ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡല്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെതിരേ വീണ്ടും ലൈംഗികവിവാദം. ട്രംപ് പീഡിപ്പിച്ചെന്ന പരാതിയുമായി പ്രമുഖ മോഡലാണ് രംഗത്തെത്തിയിരിക്കുന്നത്. ആമി ഡോറിസ് എന്ന മോഡലാണ് ട്രംപിനെതിരേ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ഒരു കായിക മത്സരത്തിന്റെ ഇടവേളയിലാണ് ട്രംപ് തന്നെ ഉപദ്രവിച്ചതെന്ന് മോഡല്‍ പറയുന്നു. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിലിന്റെ...

കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് വിലക്ക് ഏര്‍പ്പെടുത്തി

ദുബായ്: കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തു. സെപ്റ്റംബര്‍ 18 മുതല്‍...

കൊറോണ വൈറസ് നിർമ്മിച്ചത് വുഹാൻ ലാബിൽ, ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ചൈനീസ് ഗവേഷക

കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ ലാബിലാണ് വികസിപ്പിച്ചെടുത്തതെന്ന വാദവുമായി ചൈനീസ് വൈറോളജിസ്റ്റായ ഡോ.ലീ മെങ് യാന്‍. ഇതിനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഡോ. ലീ പറയുന്നു. ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലൂസ് വുമണില്‍ പങ്കെടുത്തുകൊണ്ടാണ് ഡോ.ലീ പുതിയ...
Advertismentspot_img

Most Popular

G-8R01BE49R7