Tag: wild elephant attack

പിതാവിനെ കാട്ടാന ആക്രമിക്കുമ്പോൾ ഒരു കയ്യിൽ അഞ്ചുവയസുകാരൻ മകനും, മണിയുടെ കയ്യിൽ നിന്നും തെറിച്ചുവീണ കുട്ടിയെ കാട്ടാനയിൽ നിന്നും രക്ഷപെടുത്തിയത് കൂടെയുണ്ടായിരുന്ന കുട്ടികൾ, അപകടത്തിൽപ്പെട്ട യുവാവിനെ സഹോദരൻ ചുമന്നത് ഒന്നര കി.മീ.

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇയാളെ കാട്ടാന ആക്രമിച്ചത്. ചോല നായ്ക്കർ വിഭാഗത്തിൽപെട്ട മണി കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രണം...
Advertismentspot_img

Most Popular

G-8R01BE49R7