Tag: Wayanad

വയനാട് ജില്ലയില്‍ 26 പേര്‍ക്ക് കൂടി കോവിഡ്; ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (20.07.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ വിദേശത്ത് നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

വയനാട് ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ രോഗമുക്തി

വയനാട് ജില്ലയില്‍ തിങ്കളാഴ്ച്ച 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പതിനാല് പേര്‍ രോഗമുക്തരായി. ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പനമരം സ്വദേശി (39), ചെന്നലോട് സ്വദേശി (21), ജൂലൈ നാലിന് കര്‍ണാടകയില്‍ നിന്നെത്തി തൊണ്ടര്‍നാട് ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വടകര സ്വദേശിയായ 27 കാരന്‍,...

വയനാട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്; ആരോഗ്യ പ്രവര്‍ത്തകനും രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (11.07.20) 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. രോഗം സ്ഥിരീകരിച്ചവര്‍: ജൂണ്‍ 21 ന് ഷാര്‍ജയില്‍...

വയനാട്:ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 140

വയനാട്:ജില്ലയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ജൂലൈ ഒന്നാം തീയതി മഹാരാഷ്ട്രയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 25 കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ നാലിന് മംഗലാപുരത്തു നിന്നെത്തി വീട്ടില്‍...

വയനാട് ജില്ലയില് മൂന്നുപേര്‍ക്ക് കൂടി കോവിഡ്, രണ്ടുപേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31...

രാഹുല്‍ ഇടപെട്ടു; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം അനുവദിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേന്ദ്ര മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ നിഷാലിന് കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നടപടി. നിലവില്‍...

വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിവരങ്ങള്‍…

വയനാട് ജില്ലയില്‍ ഇന്ന് (june 28) അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്‍, മുംബൈയില്‍ നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്‍, കുവൈത്തില്‍...

വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

വയനാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23...
Advertismentspot_img

Most Popular