Tag: Wayanad

വയനാട് ജില്ലയില് മൂന്നുപേര്‍ക്ക് കൂടി കോവിഡ്, രണ്ടുപേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍നിന്ന് ജൂണ്‍ 23ന് ബാവലി വഴി ജില്ലയില്‍ എത്തി തിരുനെല്ലിയിലെ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന 40 കാരി, ജൂണ്‍ അഞ്ചിന് ഷാര്‍ജയില്‍ നിന്നു കോഴിക്കോട് വഴി എത്തിയ 31...

രാഹുല്‍ ഇടപെട്ടു; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രം അനുവദിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി നാഷനല്‍ ട്രൈബല്‍ സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷയ്ക്ക് വയനാട്ടില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു. വയനാട്ടില്‍ സെന്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി കേന്ദ്ര മന്ത്രി ഡോ. രമേശ് പൊക്രിയാല്‍ നിഷാലിന് കത്തയച്ചിരുന്നു. ഇതെത്തുടര്‍ന്നാണു നടപടി. നിലവില്‍...

വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിവരങ്ങള്‍…

വയനാട് ജില്ലയില്‍ ഇന്ന് (june 28) അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്‍, മുംബൈയില്‍ നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്‍, കുവൈത്തില്‍...

വയനാട് ജില്ലയിൽ ഇന്ന് രണ്ടു പേര്‍ക്ക് കൂടി കോവിഡ്; വിശദ വിവരങ്ങൾ

വയനാട് ജില്ലയില്‍ ഇന്ന് (ജൂൺ 25) രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നും ജൂണ്‍ 16 ന് ജില്ലയിലെത്തിയ ചുളളിയോട് സ്വദേശി 23 കാരിയും അബുദാബിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളം വഴി ജൂണ്‍ 18 ന് ജില്ലയിലെത്തിയ പടിഞ്ഞാറത്തറ സ്വദേശി 23...

വയനാടിന് ആശ്വാസദിനം; ഇന്ന് പുതിയ കോവിഡ് കേസുകള്‍ ഇല്ല; ഒരാള്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി രോഗമുക്തി; പുതിയ കോവിഡ് കേസുകള്‍ ഇല്ല മെയ് 29ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി ( 30 വയസ്സ്) രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 22 പേരാണ് മാനന്തവാടി...

വയാനാട്ടില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്…

ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേർക്ക് രോഗ മുക്തി. ജൂണ്‍ 9 ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെത്തിയ ശേഷം നാട്ടിലെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞു വരുന്ന മാനന്തവാടി അമ്പുകുത്തി സ്വദേശിനി (45 വയസ്), ജൂണ്‍ 10...

കൊവിഡ്: വയനാട്, എറണാകുളം ജില്ലകളുടെ ഇപ്പോഴത്തെ അവസ്ഥ…

കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 120 ആളുകളെ നിരീക്ഷണത്തിലാക്കി. ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 2043 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 234 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍...
Advertismentspot_img

Most Popular

G-8R01BE49R7